Indiavision

വായനദിന ആഘോഷവും പുസ്തകപ്രകാശനവും

കവിത സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ വായനദിന ആഘോഷവും പുസ്തകപ്രകാശനവും അവാർഡ് വിതരണവും തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടന്നു. തിരുവനന്തപുരം ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ശ്രീ S ഷംനാദ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ശ്രീമതി ബദരി പുനലൂർ സ്വാഗതം പറഞ്ഞു. നൗഷാദ് കൊട്ടുങ്കര അധ്യക്ഷം വഹിച്ചു. തുടർന്ന് പ്രശാന്ത് കാണി IPS , സാഹിത്യകാരി ശാന്താ തുളസീധരൻ എന്നിവർ സംസാരിച്ചു.

Santha thulaseedharan

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button