Health

പ്രമേഹ രോഗികൾക്ക് ഉത്തമമായ ഭക്ഷണങ്ങൾ.

►ബീൻസ്- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും

►ഇലക്കറികൾ- ധാരാളം പ്രോട്ടീൻ ശരീരത്തിലെത്തും

►അണ്ടിപ്പരിപ്പുകൾ- ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ സഹായിക്കും

►ആപ്പിൾ- ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴവർഗം

►ഓട്സ്- ബീറ്റ ഗ്ലൂക്കൻ നാരുകൾ പ്രമേഹത്തെ നിയന്ത്രിക്കും

►ഓറഞ്ച്- ശരീരത്തിലെ വിറ്റാമിൻ സിയുടെ കുറവ് പരിഹരിക്കും

►പാവയ്ക്ക- ഇൻസുലിൻറെ പ്രവർത്തനത്തെ സഹായിക്കും.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button