-
National
ദുർഗ്ഗാ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ പോയവർ സഞ്ചരിച്ച ട്രാക്ടർ മറിഞ്ഞ് 11 പേർ മരിച്ചു
മദ്ധ്യപ്രദേശ്: ദുർഗ്ഗാ വിഗ്രഹങ്ങളുമായി പോയ ട്രാക്ടർ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. വ്യാഴാഴ്ച മദ്ധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലാണ് സംഭവം ഉണ്ടായത്. വിജയദശമി ദിനത്തിലെ ചടങ്ങുകൾക്കായി…
Read More » -
National
ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവീസ്, ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യ- ചൈന വിമാന സർവീസുകൾ ഒക്ടോബർ 26ന് പുനരാരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിൽ സാങ്കേതിക തല…
Read More » -
National
ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന പ്രധാന ഭീഷണി; രാഹുൽ ഗാന്ധി
ബോഗോട്ട: ഇന്ത്യ നേരിടുന്നത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ഉന്നംവച്ചാണ് രാഹുലിന്റെ പ്രസ്താവന.…
Read More » -
National
അനുമതിയില്ലാതെ സ്കൂളിൽ പൂജ നടത്തി: 39 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
ചെന്നൈ: സർക്കാർ സ്കൂളിൽ മുൻകൂർ അനുമതിയില്ലാതെ ഗുരുപൂജയും പ്രത്യേക പരിശീലനവും നടത്തിയതിന് 39 ആർഎസ്എസ് പ്രവർത്തകരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പോരൂരിനടുത്ത് അയ്യപ്പൻതങ്കൽ സർക്കാർ ഹയർസെക്കന്ററി…
Read More » -
National
യുപി ബറെയ്ലിയില് സംഘര്‍ഷാവസ്ഥ; രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചു
ലഖ്നൗ: യുപിയിലെ ബറെയ്ലിയില് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തി. ശനിയാഴ്ച വൈകിട്ട് മൂന്നുവരെയാണ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ കാമ്പയിനിന്റെയും ദസറ,…
Read More » -
Kerala
വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനെന്ന് മന്ത്രി വി.എൻ വാസവൻ
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി. എൻ വാസവൻ. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളിയെന്നും കേരളമാകെ പറന്നുനടന്ന് സംഘടനയെ വളര്‍ത്തിയെന്നും വി.എൻ…
Read More » -
Kerala
ഫോണ്‍ ഉപയോഗത്തെ ചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ അമ്മയെ കുത്തി പരിക്കേൽപ്പിച്ച് 17കാരി
ആലപ്പുഴ: ആലപ്പുഴയിൽ അമ്മയെ മകൾ കുത്തി പരിക്കേൽപ്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് ഞെട്ടിക്കുന്ന സംഭവം. മഹിളാ കോൺഗ്രസ് നേതാവായ മാതാവിനാണ് പതിനേഴുകാരിയായ മകളുടെ കുത്തേറ്റത്. സംഭവത്തിൽ യുവതിയുടെ…
Read More » -
Kerala
അയ്യപ്പനെ പോലും സുരക്ഷിതമാക്കി വെയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലം: ജി സുധാകരൻ
ആലപ്പുഴ: എല്ലാത്തിനും മീതെയാണ് രാഷ്ട്രീയമെന്നും അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമെന്നും സിപിഎം നേതാവ് ജി സുധാകരൻ. ആ മണ്ഡലത്തിൽ പൊന്നിൽ പൊതിഞ്ഞു വെച്ചിരിക്കുകയാണ് അയ്യപ്പനെയെന്നും…
Read More » -
Kerala
എയിംസ് ആലപ്പുഴയിൽ വേണം, നിലപാടിൽ മാറ്റമില്ലെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ്…
Read More »
