Cinema
-
സാഹസം സിനിമയിലെ കഥാപാത്രങ്ങൾ
ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച്ഹ്യൂമർആക്ഷൻ ത്രില്ലർ ജോണറിൽ , ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിൽ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും, ജനസമ്മിതിയും…
Read More » -
ഒരു വടക്കൻ തേരോട്ടം – ഫസ്റ്റ് ലുക്ക് പുറത്ത്.
റൊമാൻ്റിക്ക് മുഡിൽധ്യാൻ ശ്രീനിവാസനുംപതുമുഖ നായിക ദിൻലാ രാമകൃഷ്ണനും……………………………………… തികച്ചും പ്രണയാർദ്രമായമൂഡിൽ പ്രിയതാരം ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ്റേയും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് ഒരു വടക്കൻ…
Read More » -
അർജുൻ അശോകൻ നായകനാകുന്ന – ചത്തപച്ച
റിങ് ഓഫ് റൗഡീസ്”; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ് ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ…
Read More » -
‘സ്നേഹം മാത്രം മതിയെന്ന്’ പറഞ്ഞ് നയന്‍താര ഉപേക്ഷിച്ച പദവി
ചെന്നൈ: സിനിമയിൽ നടിമാര്‍ നടന്മാര്ക്ക് തുല്യമായ വിജയങ്ങൾ നേടുന്നത് അപൂർവമാണ്. സാവിത്രി, ശ്രീദേവി തുടങ്ങിയ ചില ഐതിഹാസിക നടിമാരുടെ പേരുകളാണ് ഇതിന് ഒരു അപവാദം. സമകാലികമായി നയന്‍താരയെ ഇത്തരത്തില്‍…
Read More » -
‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു
കേരളത്തിലെ യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ പശ്ചാത്തലത്തിൽ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച്…
Read More » -
വിവാഹത്തിന് മുമ്പ് വേര്‍പിരിഞ്ഞു? നടി തമന്നയും വിജയ് വര്‍മ്മയും
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് നടി തമന്ന ഭാട്ടിയ. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് താരം ബോളീവുഡിലേക്ക് ചുവട് മാറ്റിയത്. ബോളീവുഡില്‍ ഗ്ലാമര്‍…
Read More » -
പൃഥ്വിരാജ് ബോംബെയിലേക്ക് താമസം മാറി;കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്
താരങ്ങളുടെ മക്കളുടെ പ്രിവിലേജ് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. കൂടുതലും ബോളിവുഡിലാണ് ഇതേക്കുറിച്ച് സംസാരങ്ങള്‍ നടക്കാറ്. ഒന്നിന് പിറകെ ഒന്നായി നെപോ കിഡ്സ് ബോളിവുഡില്‍ തുടക്കം കുറിക്കുമ്പോള്‍ ഇവരുടെ പ്രിവിലേജ്…
Read More » -
രാജമൗലി പടം തന്നെ; പൃഥ്വിയുടെ സസ്പെൻസ് പൊട്ടിച്ച് അമ്മ മല്ലിക സുകുമാരൻ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ഇതിനിടെ തന്റെ പുതിയ ലുക്ക്…
Read More » -
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഇന്ത്യന്‍ സിനിമയില്‍ എത്തുന്നു
ഹൈദരാബാദ്: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് താരം നിഥിന് നായകനായി വരാനിരിക്കുന്ന ചിത്രമായ റോബിൻഹുഡിൽ അതിഥി വേഷത്തിൽ എത്തും. 2024 സെപ്റ്റംബറിലെ ചിത്രത്തിന്റെ ഓസ്ട്രേലിയ…
Read More » -
അലംകൃതയും ഞാനും കാത്തിരിക്കുന്നുണ്ട്! അത് മറക്കല്ലേ എന്ന് സുപ്രിയ മേനോന്! പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലാവാന്‍ കാരണം?
അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. എഞ്ചീനിയറിംഗ് പഠനം അവസാന ഘട്ടമായപ്പോഴായിരുന്നു സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിയെ പ്രേക്ഷക ലോകം ഏറ്റെടുത്തത്.…
Read More »