Crime
-
കൊല്ലത്ത് മധ്യവയ്കനെ തല്ലിക്കൊന്നു
കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് ആക്രമിച്ചത്. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ…
Read More » -
അഗളിയില്‍ കഞ്ചാവ് കൃഷി; പതിനായിരത്തോളം കഞ്ചാവ് ചെടികൾ അന്വേഷണ സംഘം നശിപ്പിച്ചു
പാലക്കാട് അഗളിയില്‍ കഞ്ചാവ് കൃഷി.സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റ് സ്ഥലത്തായിരുന്നു കൃഷി. കൃഷി ചെയ്ത പതിനായിരത്തോളം കഞ്ചാവ് ചെടികളും അന്വേഷണ സംഘം കണ്ടെത്തി നശിപ്പിച്ചു പാലക്കാട് അഗളി…
Read More » -
പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം; ബിനുവിന്റെ പക്കല്‍ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെത്തി
പാലക്കാട് കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ബിനു നിധിന്റെ വീട്ടിലെത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ. നിധിന് കത്തിയെടുത്ത് കുത്താനെത്തിയപ്പോള് ബിനു വെടിവെക്കുകയായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന്…
Read More » -
കോഴിക്കോട് പതിനേഴുകാരി പ്രസവിച്ചു: പൊലീസ് കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു. പൊലീസ് പോക്സോ കേസെടുത്തു . പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. ഇരയെയും കുഞ്ഞിനെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ പൊലീസ് കത്ത്…
Read More » -
ആലപ്പുഴയില്‍ മോഷണാരോപണത്തെ തുടര്‍ന്ന് മധ്യവയസ്കനെ മര്‍ദിച്ച് കൊലപ്പെടുത്തി
ആലപ്പുഴ കായംകുളത്ത് മോഷണം ആരോപിച്ച് മധ്യവയസ്കനെ മര്‍ദിദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ഉള്‍പ്പെടെ ഏഴ്…
Read More » -
തിരുവനന്തപുരത്ത് ആശുപത്രിയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു
തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം നടന്നത് കൊലയ്ക്ക് പിന്നാലെ…
Read More » -
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
13 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പ്രതിയെയാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
പാലക്കാട്: പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്‍. ഷാജി (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുനഗരം വാരിയത്ത്കളം സ്വദേശിയായ ഷാജി, പുതുനഗരം ചെറ്റിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ്.…
Read More »