Indiavision
-
ദില്ലിയിലെ മലയാളി വിദ്യാർത്ഥികളുടെ അന്യായ അറസ്റ്റ്; ഇത്തരം പ്രവണതകളെ അതിശക്തമായി എതിർക്കണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
ദില്ലിയിലെ മലയാളി വിദ്യാർത്ഥികളുടെ അന്യായ അറസ്റ്റിൽ സമഗ്ര അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കുറ്റവാളികളെ പോലെയാണ് മുണ്ടുടുത്തതിന്റെ പേരിൽ പൊലീസും പൊലീസിന്റെ ഗുണ്ടകളും അക്രമിച്ചത്.…
Read More » -
രാഷ്ട്രീയ തിരക്കിലും കവിതകളിലൂടെ വിസ്മയം തീർക്കാൻ ഷീബ രാകേഷ്
അമ്പലപ്പുഴ : രാഷ്ട്രീയ തിരക്കിനിടയിലും കവിത എഴുതാൻ സമയം കണ്ടെത്തുന്ന കവിയാണ് സിപിഎം നേതാവ് ജി. സുധാകരൻ. ഇപ്പോഴിതാ ജി സുധാകരന്റെ നാട്ടിൽ നിന്നും രാഷ്ട്രീയക്കാരിയായ മറ്റൊരു…
Read More » -
വിജയദശമി ആഘോഷത്തിനിടെ മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി പുഴയിൽ മറിഞ്ഞു ; 11 പേര് മരിച്ചു
വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിഗ്രഹ നിമജ്ജനം…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും, നിലപാട് വ്യക്തമാക്കി പി വി അൻവർ
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ. യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പി വി അൻവർ…
Read More » -
ഇന്ത്യയെ പ്രകോപിപ്പിക്കരുത്, സൈനിക സാന്നിധ്യത്തിൽ പാകിസ്ഥാന് താക്കീതുമായി രാജ്നാഥ് സിങ്
ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. പാകിസ്ഥാൻ ഈ…
Read More » -
പാക് അധിനിവേശ കശ്മീരിൽ അണയാതെ പ്രതിഷേധം ; മരണസംഖ്യ ഒമ്പത് കവിഞ്ഞു
പാക് അധിനിവേശ കശ്മീരിൽ (പിഒകെ) അണയാതെ പ്രതിഷേധം. ഇതുവരെയുണ്ടായ സംഘർഷത്തിൽ മരണസംഖ്യ ഒമ്പത് കവിഞ്ഞു. അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയവരെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വ്യോമമാർഗം വിന്യസിച്ചു. ജമ്മു…
Read More » -
മാലിന്യ പ്രശ്നം പരിഹരിച്ചില്ല ; കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കൈയേറ്റം ചെയ്യ്ത് നാട്ടുകാർ
കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം…
Read More » -
ശ്രീകണ്ഠേശ്വരം പുറപ്പാട് – 2025 സെപ്റ്റംബർ 11 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പ്രകാശനം
തിരുവനന്തപുരം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര നഗരമെന്ന നിലയിൽ പ്രശസ്തമെങ്കിലും ഈ നഗരം ഒരു ശൈവ ഭൂമികൂടിയാണ്… കന്യാകുമാരി ജില്ലയിലെ ശിവാലയങ്ങൾ പോലെ ഈ നഗരത്തിലും ഏറെ പുരാതനമായ…
Read More » -
ഇന്ന് മദ്യശാലകള്‍ തുറക്കില്ല
ശ്രീനാരായണ ഗുരു ജയന്തി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് ഇന്ന് അവധി. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും…
Read More » -
തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ കുഞ്ഞതിഥി; ‘തുമ്പ’ എന്ന് പേരിട്ടു
തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ കുഞ്ഞതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ നാല് ദിവസം…
Read More »