National
-
ബീഹാറിൽ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് ധാരണ അന്തിമഘട്ടത്തിലേക്ക്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. അതോടൊപ്പം തന്നെ സഖ്യം വിജയിച്ച്…
Read More » -
റീലൈഫ്, റെസ്പിഫ്രഷ് മരുന്നുകൾക്ക് തെലുങ്കാനയിലും നിരോധനം
ചുമ മരുന്നായ റീലൈഫ്, റെസ്പിഫ്രഷ് മരുന്നുകൾക്ക് തെലുങ്കാനയിലും നിരോധനം. മരുന്നുകളിൽ ഉയർന്ന തോതിൽ ഡൈ എത്തിലിൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മധ്യപ്രദേശിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ…
Read More » -
ചീഫ് ജസ്റ്റിസിന് എതിരെ ഷൂ എറിഞ്ഞ അഭിഭാഷകന് എതിരെ കര്‍ണാടകയില്‍ കേസ്
ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്ക് എതിരെ സുപ്രീംകോടതിയില്‍ വച്ച് ചെരിപ്പെറിഞ്ഞ അഭിഭാഷകന് രാകേഷ് കിഷോറിനെതിരെ ബംഗളൂരുവില്‍ കേസ്. ഓള് ഇന്ത്യ അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് ഭക്തവാചല…
Read More » -
ചുമ മരുന്ന് മരണം; പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം, കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു
ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും…
Read More » -
ബിഹാർ തെരഞ്ഞെടുപ്പ് ; ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു മാസം മാത്രം ബാക്കിനിൽക്കെ ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച പൂർത്തിയാക്കി കോൺഗ്രസ്. 25 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായി ഡൽഹിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ്…
Read More » -
2025 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു
2025 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്കാരം. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.…
Read More » -
കരൂര്‍ ദുരന്തം: വിഡിയോ കോളിലൂടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച് വിജയ്
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുമായി വിഡിയോകോളിലൂടെ സംസാരിച്ച് തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്. സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണെന്നും എന്നും ഒപ്പമുണ്ടാകുമെന്നും കുടുംബങ്ങള്‍ക്ക് വിജയ് ഉറപ്പ് നല്കി.…
Read More » -
ചീഫ് ജസ്റ്റിസിനു നേരെ സുപ്രീംകോടതിയില്‍ ഉണ്ടായ ആക്രമണം; അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്കുനേരെ സുപ്രീംകോടതിയില്‍ ഉണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം…
Read More »
