News
-
ആറന്മുള അഷ്ടമിരോഹിണി ; ദേവനു നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി, വള്ളസദ്യയിൽ ആചാരലംഘനമെന്ന് പരതി
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമെന്ന് ആക്ഷേപം. ദേവനു നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്…
Read More » -
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിന്‍ വര്‍ക്കി. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് സൂചന നല്കിയ അബിന്‍ വര്‍ക്കി, തീരുമാനം…
Read More » -
രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തും ; വരും ദിവസങ്ങളിലും പരക്കെ മഴ
രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് പ്രവചനം. അതേസമയം ഇതിന് സമാനമായ കാലയളവില്‍ തന്നെ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തിന്റെ…
Read More » -
‘സ്ഫോടക വസ്തു എറിഞ്ഞത് പൊലീസ് തന്നെ ; ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ നടപടി വേണം’ : കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്
ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമത്തിൽ ഗതി തിരിച്ച് വിടാൻ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍. സ്ഫോടക വസ്തുവെറിഞ്ഞുവെന്നാണ് പൊലീസിന്റെ ആരോപണം. എവിടെ എന്നത്…
Read More » -
ആഗോള അയ്യപ്പ സംഗമം : ഒറ്റ ദിവസം 8 കോടി ചെലവ്, ഇതെന്ത് വെള്ളരിക്ക പട്ടണമാണോ : രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മീഷന് കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി…
Read More » -
നെന്മാറ സജിത കൊലക്കേസ്; കൊലയാളി ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി മറ്റന്നാള്‍
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള…
Read More » -
പാലിയേക്കര ടോൾ പിരിവ് വിലക്ക് തുടരും; അന്തിമ തീരുമാനം വെള്ളിയാഴ്ച
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ച ഹൈക്കോടതി ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കി. ടോൾ പിരിവ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന്…
Read More » -
എയര്‍ ഹോണ്‍ പിടിക്കാന്‍ 19 വരെ സ്പെഷ്യല്‍ ഡ്രൈവ്; വീണ്ടും കടുത്ത നടപടിയുമായി മന്ത്രി ഗണേഷ് കുമാര്‍
വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവിന് മന്ത്രി നിര്‍ദേശം…
Read More » -
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുന്നു ; അബിൻ വർക്കി മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: കേരള യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ഗ്രൂപ്പ് തർക്കം കൂടുതൽ ശക്തമാകുകയാണ്. അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് മാധ്യമങ്ങളെ കാണും. അധ്യക്ഷനാക്കാത്തതിൽ ഉള്ള…
Read More »