News
-
ഡോക്ടര്‍ക്കെതിരായ അക്രമം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സംഘടനകള്‍
ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ്…
Read More » -
ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; വയര്‍ പുറത്തെടുക്കാനാകുമോ എന്ന് പരിശോധന, ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ കാട്ടാക്കട സ്വദേശി സുമയ്യയെ ഇന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും. ഗൈഡ് വയർ പുറത്തെടുക്കാനാകുമോ എന്ന് പരിശോധിക്കും.…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ…
Read More » -
ടാറ്റാ ട്രസ്റ്റിലെ അധികാര തർക്കം: കേന്ദ്ര സർക്കാർ നേരിട്ട് ഇടപെടുന്നു; അമിത് ഷായും നിർമല സീതാരാമനും രംഗത്ത്
ന്യൂഡൽഹി: ഇന്ത്യയുടെ വ്യവസായ ലോകത്തെ പിടിച്ചുകുലുക്കിയ ടാറ്റാ ട്രസ്റ്റിലെ അധികാര വടംവലിയിൽ കേന്ദ്രസർക്കാരിന്റെ അസാധാരണമായ ഇടപെടൽ. 180 ബില്യൺ ഡോളർ (ഏകദേശം 15 ലക്ഷം കോടി രൂപ)…
Read More » -
ചീഫ് ജസ്റ്റിസിന് എതിരെ ഷൂ എറിഞ്ഞ അഭിഭാഷകന് എതിരെ കര്‍ണാടകയില്‍ കേസ്
ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്ക് എതിരെ സുപ്രീംകോടതിയില്‍ വച്ച് ചെരിപ്പെറിഞ്ഞ അഭിഭാഷകന് രാകേഷ് കിഷോറിനെതിരെ ബംഗളൂരുവില്‍ കേസ്. ഓള് ഇന്ത്യ അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് ഭക്തവാചല…
Read More » -
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉടന്‍ ഉത്തരവിടാം; ബില്ലുകള്‍ നിയമസഭ പാസാക്കി
മലയോര ജനതയും കര്‍ഷകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ ചേര്‍ത്തുള്ള വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വനഭേദഗതി ബില്ലും നിയമസഭ പാസാക്കി. ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന…
Read More » -
അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും ; മന്ത്രിസഭായോഗത്തില്‍ അനുമതി
അട്ടക്കുളങ്ങര വനിതാ ജയില്‍, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ അനുമതി. തെക്കന്‍ മേഖലയില്‍ ഉയര്‍ന്ന…
Read More » -
ചുമ മരുന്ന് മരണം; പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം, കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു
ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും…
Read More »