ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലം സ്വദേശിയായ ആര് രാജേന്ദ്രനാണ് ഹര്‍ജി നല്‍കിയത്. സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള ആളുകള്‍ക്കെതിരെ…