Palakkad murder
-
Crime
പാലക്കാട് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ, കാരണം സംശയം
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. കാട്ടുകുളം സ്വദേശി വൈഷ്ണവിയെ (26) ഭർത്താവ് ദീക്ഷിത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.…
Read More »