ആലപ്പുഴ: ശബരിമല ശ്രീകോവിലിൽ വിജയ് മല്യ നൽകിയ സ്വർണ്ണം 1998-ൽ പൂർണ്ണമായും പൊതിഞ്ഞതായി അന്നത്തെ കീഴ്ശാന്തി ശ്രീനിവാസൻ പോറ്റിയുടെ വെളിപ്പെടുത്തൽ. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സന്നിധാനത്ത് കൃത്യമായ രീതിയിലാണ്…