The Athachamaya procession in Tripunithura
-
Kerala
അത്തച്ചമയ ഘോഷയാത്ര ഇന്ന് ; തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം
പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ഹില്‍പ്പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍…
Read More »