vehicles air horns
-
Kerala
സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ഹോണുകള്‍ പിടിച്ചെടുത്തു തുടങ്ങി; 390 ബസുകള്‍ക്കെതിരെ നടപടി
സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ഹോണുകള്‍ പിടിച്ചെടുത്തു തുടങ്ങി. രണ്ട് ദിവസത്തെ പരിശോധനയില്‍ 390 ബസുകളിലാണ് എയര്‍ ഹോള്‍ കണ്ടെത്തി പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയിലധികം പിഴയും ചുമത്തി.…
Read More »